Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Village Committee

Ernakulam

ഇ​ൻ​ഫാം കാ​വ​ക്കാ​ട് ഗ്രാ​മ സ​മി​തി യോ​ഗം

ക​ല്ലൂ​ർ​ക്കാ​ട്: ഇ​ൻ​ഫാം കാ​വ​ക്കാ​ട് ഗ്രാ​മ സ​മി​തി യോ​ഗം ന​ട​ത്തി. ഡ​യ​റ​ക്ട​ർ ഫാ. ​ഇ​മ്മാ​നു​വ​ൽ മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ കു​റ​വ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​ഫാം സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

കോ​ത​മം​ഗ​ലം കാ​ർ​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് റോ​യി വ​ള്ള​മ​റ്റം, സെ​ക്ര​ട്ട​റി ജ​യ്സ​ൺ വാ​ലു​മ്മേ​ൽ, ദേ​ശീ​യ ക​മ്മ​റ്റി​യം​ഗം ജോ​യി തെ​ങ്ങും കു​ടി​യി​ൽ, ജോ​ളി നെ​ടു​ങ്ങാ​ട്ട്, ത​ങ്ക​ച്ച​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ഹി​ളാ​സ​മാ​ജ് അം​ഗ​ത്വ പ​ത്രി​ക​ക​ൾ യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്തു.

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ മൂ​ല്യ​വ​ർ​ധി​ത​മാ​ക്കി ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു.

Latest News

Corehub Up